Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

അല്ലു അർജുന്റെ കണ്ണിൽ നോക്കരുത്, തൊടരുത്; 42 നിയമങ്ങൾ സത്യമോ? 

by Brave India Desk
Feb 11, 2026, 05:22 pm IST
in Cinema, India, Entertainment
Share on FacebookTweetWhatsAppTelegram

തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ കാണുന്നതിനും സംസാരിക്കുന്നതിനും 42 കർശന നിയമങ്ങളുണ്ടെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി ‘പുഷ്പ’യിലെ സഹതാരം രാജശേഖർ അനിംഗി. താരത്തെ കാണുന്നതിന് മുൻപ് ‘കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്’ തുടങ്ങി 42 നിബന്ധനകൾ പാലിക്കണമെന്ന് ബ്രാൻഡ് മാനേജർ കാവേരി ബറുവ ഒരു പോഡ്‌കാസ്റ്റിൽ വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ കേവലം വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയുള്ളതാണെന്നും അല്ലു അർജുൻ സെറ്റുകളിൽ തികഞ്ഞ വിനയത്തോടെ പെരുമാറുന്ന വ്യക്തിയാണെന്നും രാജശേഖർ അനിംഗി വ്യക്തമാക്കി.

പുഷ്പയുടെ ഒന്നും രണ്ടും ഭാഗങ്ങളിൽ അല്ലു അർജുനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവെച്ചുകൊണ്ടാണ് രാജശേഖർ എക്സിൽ (X) വീഡിയോ പങ്കുവെച്ചത്. “കഴിഞ്ഞ നാല് വർഷമായി അല്ലു അർജുനൊപ്പം ഞാൻ പ്രവർത്തിക്കുന്നു. സെറ്റിലെ ഏറ്റവും താഴെക്കിടയിലുള്ള ജോലിക്കാർക്ക് പോലും അദ്ദേഹം വലിയ ബഹുമാനം നൽകാറുണ്ട്. ഇടവേളകളിൽ സ്പോട്ട് ബോയ്സ് കൊണ്ടു വരുന്ന ലഘുഭക്ഷണങ്ങൾ അവർക്കൊപ്പം ഒരു മടിയുമില്ലാതെ കഴിക്കുന്ന താരമാണദ്ദേഹം. അങ്ങനെയുള്ള ഒരാൾ തന്നെ കാണാൻ വരുന്നവരോട് കണ്ണിൽ നോക്കരുത് എന്ന് പറഞ്ഞു എന്നൊക്കെ പറയുന്നത് വിശ്വസിക്കാൻ പ്രയാസമാണ്. ഒരു ദേശീയ പുരസ്കാര ജേതാവിനെക്കുറിച്ച് തെളിവില്ലാതെ ഇത്തരത്തിൽ സംസാരിക്കുന്നത് അപലപനീയമാണ്,” രാജശേഖർ വീഡിയോയിൽ പറഞ്ഞു. സെറ്റിലെത്തിയാൽ എല്ലാ ടെക്നീഷ്യൻമാരെയും അഭിവാദ്യം ചെയ്യുന്ന ശീലമുള്ള അദ്ദേഹം, ആരെങ്കിലും വിട്ടുപോയാൽ അവരോട് ക്ഷമ ചോദിക്കാനും തയ്യാറാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളെന്ന് സൂചന ; പ്രാഥമിക റിപ്പോർട്ടുമായി റെയിൽവേ

ആഗോള വ്യാപാരത്തിന്റെ കടിഞ്ഞാൺ ഇനി ഭാരതത്തിന് ; യൂറോപ്പിലേക്കുള്ള പുതിയ സാമ്പത്തിക രാജപാതയൊരുക്കി മോദി ; ഇറ്റലിയിൽ വിപ്ലവകരമായ നയതന്ത്ര മുന്നേറ്റം

വിവാദം കൊഴുത്തതോടെ അല്ലു അർജുന്റെ പ്രതിനിധികൾ ഔദ്യോഗിക പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുണ്ട്. താരത്തിനെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും ഇത് അദ്ദേഹത്തിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്നും ടീം അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. സോഷ്യൽ മീഡിയയിൽ പലരും ഈ ’42 നിയമങ്ങളെ’ പരിഹസിച്ചു രംഗത്തെത്തിയെങ്കിലും, അല്ലു അർജുന്റെ വിനയത്തെക്കുറിച്ച് മുൻപ് അനുഭവം പങ്കുവെച്ച ആരാധകരും സഹപ്രവർത്തകരും താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

ബ്രാന്റ് മാനേജർ കാവേരി ബറുവയുടെ പോഡ്‌കാസ്റ്റ് ക്ലിപ്പ് വൈറലായതിന് പിന്നാലെ അവർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിർജ്ജീവമാക്കിയിട്ടുണ്ട്. ഒരു കൂടിക്കാഴ്ചയ്ക്ക് മുൻപ് നൽകിയ നോട്ട് എന്ന രീതിയിലാണ് നിയമങ്ങൾ പുറത്തുവന്നത്. എന്നാൽ അല്ലു അർജുൻ അത്തരത്തിലുള്ള ഒരു നിർദ്ദേശവും ആർക്കും നൽകാറില്ലെന്നും പ്രൊഫഷണൽ രീതിയിൽ മാത്രമേ ഇടപെടാറുള്ളൂ എന്നും സിനിമാ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Tags: allu arjun
ShareTweetSendShare

Latest stories from this section

അന്വേഷണത്തിൽ യാതൊരുവിധ ഒളിച്ചുകളികളും അനുവദിക്കില്ല; ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ് ബംഗ്ലാദേശിനെ അറിയിച്ച് അജിത്ഡോവൽ

അന്വേഷണത്തിൽ യാതൊരുവിധ ഒളിച്ചുകളികളും അനുവദിക്കില്ല; ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ് ബംഗ്ലാദേശിനെ അറിയിച്ച് അജിത്ഡോവൽ

പുതുവർഷസമ്മാനം; ഇന്ധനവില കുറച്ചേക്കും; പ്രഖ്യാപനം വൈകാതെ

പെട്രോളടിച്ച് കീശ ചോരേണ്ട; വരുന്നു 100% എഥനോൾ ഇന്ധനം, രണ്ട് വർഷത്തിനകം രാജ്യത്ത് 5000 വിതരണ കേന്ദ്രങ്ങൾ,വമ്പൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ

സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെലോഡി’ കെമിസ്ട്രി; ജോർജിയ മെലോണിക്ക് പാർലെയുടെ ‘മെലഡി’ മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി – മെലോണി ‘മെലഡി’ ട്രെൻഡ്; ഓഹരി വിപണിയിൽ പാർലെ ഇൻഡസ്ട്രീസിന് 5 ശതമാനം കുതിപ്പ്, പക്ഷേ നിക്ഷേപകർക്ക് പറ്റിയ അമളി ഇതാണ്!

കൊൽക്കത്തയിൽ അഭിഷേക് ബാനർജിക്ക് 43 അവിഹിത സ്വത്തുക്കൾ? പട്ടിക പുറത്തുവിട്ട് ബിജെപി, വ്യാജമെന്ന് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്തയിൽ അഭിഷേക് ബാനർജിക്ക് 43 അവിഹിത സ്വത്തുക്കൾ? പട്ടിക പുറത്തുവിട്ട് ബിജെപി, വ്യാജമെന്ന് തൃണമൂൽ കോൺഗ്രസ്

Discussion about this post

Latest News

ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ഹോക്കി താരങ്ങളുടെ 15% പോലുമില്ല; ഞങ്ങളുടെ ട്രെയിനിങ് കണ്ടാൽ അവർ ചിരിക്കും!” കോഹ്‌ലിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ഹോക്കി താരങ്ങളുടെ 15% പോലുമില്ല; ഞങ്ങളുടെ ട്രെയിനിങ് കണ്ടാൽ അവർ ചിരിക്കും!” കോഹ്‌ലിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

അമൃതാഞ്ജൻ: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ഫണ്ട് ചെയ്ത ബാം:130 വർഷത്തെ ആ പച്ചക്കുപ്പി ചരിത്രം

അമൃതാഞ്ജൻ: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ഫണ്ട് ചെയ്ത ബാം:130 വർഷത്തെ ആ പച്ചക്കുപ്പി ചരിത്രം

ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളെന്ന് സൂചന ; പ്രാഥമിക റിപ്പോർട്ടുമായി റെയിൽവേ

ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളെന്ന് സൂചന ; പ്രാഥമിക റിപ്പോർട്ടുമായി റെയിൽവേ

ആഗോള വ്യാപാരത്തിന്റെ കടിഞ്ഞാൺ ഇനി ഭാരതത്തിന് ; യൂറോപ്പിലേക്കുള്ള പുതിയ സാമ്പത്തിക രാജപാതയൊരുക്കി മോദി ; ഇറ്റലിയിൽ വിപ്ലവകരമായ നയതന്ത്ര മുന്നേറ്റം

ആഗോള വ്യാപാരത്തിന്റെ കടിഞ്ഞാൺ ഇനി ഭാരതത്തിന് ; യൂറോപ്പിലേക്കുള്ള പുതിയ സാമ്പത്തിക രാജപാതയൊരുക്കി മോദി ; ഇറ്റലിയിൽ വിപ്ലവകരമായ നയതന്ത്ര മുന്നേറ്റം

അന്വേഷണത്തിൽ യാതൊരുവിധ ഒളിച്ചുകളികളും അനുവദിക്കില്ല; ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ് ബംഗ്ലാദേശിനെ അറിയിച്ച് അജിത്ഡോവൽ

അന്വേഷണത്തിൽ യാതൊരുവിധ ഒളിച്ചുകളികളും അനുവദിക്കില്ല; ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ് ബംഗ്ലാദേശിനെ അറിയിച്ച് അജിത്ഡോവൽ

അവൻ ടീമിനെ ചുമക്കുന്ന കാലം കഴിഞ്ഞു, ഇനി അവനെ ഞങ്ങൾ ചുമക്കും; റൊണാൾഡോയെ മാറ്റിവെച്ച് മാർട്ടിനെസിന്റെ മാസ്സ് തന്ത്രം; പോർച്ചുഗൽ സ്റ്റൈൽ ഇങ്ങനെ

അവൻ ടീമിനെ ചുമക്കുന്ന കാലം കഴിഞ്ഞു, ഇനി അവനെ ഞങ്ങൾ ചുമക്കും; റൊണാൾഡോയെ മാറ്റിവെച്ച് മാർട്ടിനെസിന്റെ മാസ്സ് തന്ത്രം; പോർച്ചുഗൽ സ്റ്റൈൽ ഇങ്ങനെ

നിന്റെ കളി കാണാൻ എനിക്കിഷ്ടമാണ് ഭായ്, വലിയ ബഹുമാനം!’; സഞ്ജു സാംസണെ കെട്ടിപ്പിടിച്ച് ഹെന്റിച്ച് ക്ലാസന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി; ചിത്രം വൈറൽ

നിന്റെ കളി കാണാൻ എനിക്കിഷ്ടമാണ് ഭായ്, വലിയ ബഹുമാനം!’; സഞ്ജു സാംസണെ കെട്ടിപ്പിടിച്ച് ഹെന്റിച്ച് ക്ലാസന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി; ചിത്രം വൈറൽ

പുതുവർഷസമ്മാനം; ഇന്ധനവില കുറച്ചേക്കും; പ്രഖ്യാപനം വൈകാതെ

പെട്രോളടിച്ച് കീശ ചോരേണ്ട; വരുന്നു 100% എഥനോൾ ഇന്ധനം, രണ്ട് വർഷത്തിനകം രാജ്യത്ത് 5000 വിതരണ കേന്ദ്രങ്ങൾ,വമ്പൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies