കൊവിഡ് കാലത്ത് കേരളത്തിൽ നടന്ന പൊലീസ് അതിക്രമങ്ങൾ ചർച്ചയാകുന്നു; ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റ ഡോക്ടർ രാജി വെച്ചു
ആലപ്പുഴ: കൊവിഡ് ഡ്യൂട്ടിക്കിടെ പൊലീസ് മർദ്ദനമേറ്റ ഡോക്ടർ രാജി വെച്ചു. ഡ്യൂട്ടിക്കിടയില്‍ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് രാജി വെക്കുകയാണെന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ ...