കേന്ദ്ര ഫണ്ടുകള്‍ പാഴാക്കുന്നു, ശുചിത്വ പട്ടികയില്‍ കേരളം ഏറെ പിന്നില്‍, ആദ്യ 250-ൽ പോലും എത്താനായില്ല
കോട്ടയം: രാജ്യത്തെ വൃത്തിയേറിയ 500 നഗരങ്ങളുടെ പുതിയ പട്ടിക പുറത്തുവന്നപ്പോൾ കേരളത്തിലെ ഒരു നഗരത്തിനു പോലും ആദ്യ 250-ൽ എത്താനായില്ല. 2014-ലെ പട്ടികയിൽ അഞ്ചാം സ്ഥാനത്തും കഴിഞ്ഞവർഷം ...