Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു ; റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ

by Brave India Desk
Jun 7, 2024, 11:25 am IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : പുതിയ പണവായ്പ നയപ്രഖ്യപനവുമായി റിസർവ് ബാങ്ക്. പലിശ നിരക്കിൽ മാറ്റമില്ലാതെ തുടരുന്നതാണ് പുതിയ പ്രഖ്യാപനം. റിസർവ് ബാങ്ക് ,ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും. തുടർച്ചയായ എട്ടാം തവണയാണ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നത് .

കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളർച്ചയും പരിഗണിച്ചാണ് ഇത്തവണയും റിസർവ് ബാങ്ക് നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. ധന നയ യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് അറിയിച്ചത്.

Stories you may like

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

പാകിസ്താനെ വിറപ്പിച്ച് ‘നാരീശക്തി’; ഓപ്പറേഷൻ സിന്ദൂറിൽ ലാഹോറിലെ ഭീകരകേന്ദ്രം തകർത്തത് ഇന്ത്യൻ വ്യോമസേനയുടെ വനിതാ പൈലറ്റ്!

ആറിൽ നാല് അംഗങ്ങളും പുതിയ നിരക്ക് നയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് തീരുമാനം ആയത്. ഇന്ത്യ മികച്ച വളർച്ച തുടരുകയാണെന്നും പുതിയ വെല്ലുവിളികളെ കരുതിയിരിക്കണമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. മാറ്റമില്ലാത്ത റിപ്പോ നിരക്ക് അർത്ഥമാക്കുന്നത് വായ്പാ പലിശ നിരക്കുകളും മാറ്റമില്ലാതെ തുടരാനാണ് സാധ്യത എന്നതാണ്. ഇഎംഐ , വാഹന ഭവന വായ്പ എടുക്കുന്നവർക്കെല്ലാം ഈ വാർത്ത ആശ്വാസമായിരിക്കുകയാണ്.

Tags: reserve bank of india
Share1
Tweet
SendShare

Latest stories from this section

രാഹുലിനെ തന്നതിന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു; രാജിക്ക് പിന്നാലെ കളംനിറഞ്ഞ് ഷെഹ്സാദ് പൂനാവാല

രാഹുലിനെ തന്നതിന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു; രാജിക്ക് പിന്നാലെ കളംനിറഞ്ഞ് ഷെഹ്സാദ് പൂനാവാല

മാലിന്യം വലിച്ചെറിഞ്ഞാൽ വെളിച്ചവും വെള്ളവും പോകും; വൻകിട സ്ഥാപനങ്ങൾക്ക് സുപ്രീം കോടതിയുടെ മുട്ടൻ പണി

മാലിന്യം വലിച്ചെറിഞ്ഞാൽ വെളിച്ചവും വെള്ളവും പോകും; വൻകിട സ്ഥാപനങ്ങൾക്ക് സുപ്രീം കോടതിയുടെ മുട്ടൻ പണി

‘ഓപ്പറേഷൻ സിന്ദൂർ’: വീരമൃത്യു വരിച്ച ആറ് ജവാന്മാരുടെ പേരുകൾ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ട് ഇന്ത്യ

അന്ന് പാക്ക് സൈന്യം കാലുപിടിക്കാൻ വൈകിയിരുന്നെങ്കിൽ…’; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ അടുത്ത പ്ലാൻ വെളിപ്പെടുത്തി വ്യോമസേനാ മുൻ ഉപമേധാവി!

നമുക്കും വരാം…ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്‌ട്രോൾ എന്ന നിശബ്ദ കൊലയാളി; ഡോ. ആനന്ദ് കുമാർ പറയുന്നു

ഹൃദയത്തെ തൊടും മുൻപ് ശരീരം തരും ആ 7 സൂചനകൾ! കൊളസ്ട്രോൾ കൂടുതലാണെന്ന് വ്യക്തമാക്കുന്ന ലക്ഷണങ്ങൾ ഇതാ!

Latest News

അനാരോഗ്യം മാറി, ഒടുവിൽ വീണ ടി ഇഡിക്ക് മുന്നിൽ; കൊച്ചിയിൽ കനത്ത സുരക്ഷ

‘റിയാസിന്റെ സുഹൃത്തിന്റെ സിം, ദുബായിലേക്ക് കൈമാറിയത് ലക്ഷങ്ങൾ’; വീണയെ വീണ്ടും ചോദ്യം ചെയ്യും, ഫെമ ചുമത്താൻ ഇ.ഡി, മന്ത്രി റിയാസിനും കുരുക്ക്!

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

വീണയുടെ ഡയറിയിൽ കോടികളുടെ ഹവാല ഇടപാടിന്റെ വിവരങ്ങൾ; അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി; കുരുക്ക് മുറുകുന്നു

വീണയുടെ ഡയറിയിൽ കോടികളുടെ ഹവാല ഇടപാടിന്റെ വിവരങ്ങൾ; അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി; കുരുക്ക് മുറുകുന്നു

പാകിസ്താനെ വിറപ്പിച്ച് ‘നാരീശക്തി’; ഓപ്പറേഷൻ സിന്ദൂറിൽ ലാഹോറിലെ ഭീകരകേന്ദ്രം തകർത്തത് ഇന്ത്യൻ വ്യോമസേനയുടെ വനിതാ പൈലറ്റ്!

പാകിസ്താനെ വിറപ്പിച്ച് ‘നാരീശക്തി’; ഓപ്പറേഷൻ സിന്ദൂറിൽ ലാഹോറിലെ ഭീകരകേന്ദ്രം തകർത്തത് ഇന്ത്യൻ വ്യോമസേനയുടെ വനിതാ പൈലറ്റ്!

രാഹുലിനെ തന്നതിന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു; രാജിക്ക് പിന്നാലെ കളംനിറഞ്ഞ് ഷെഹ്സാദ് പൂനാവാല

രാഹുലിനെ തന്നതിന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു; രാജിക്ക് പിന്നാലെ കളംനിറഞ്ഞ് ഷെഹ്സാദ് പൂനാവാല

മാലിന്യം വലിച്ചെറിഞ്ഞാൽ വെളിച്ചവും വെള്ളവും പോകും; വൻകിട സ്ഥാപനങ്ങൾക്ക് സുപ്രീം കോടതിയുടെ മുട്ടൻ പണി

മാലിന്യം വലിച്ചെറിഞ്ഞാൽ വെളിച്ചവും വെള്ളവും പോകും; വൻകിട സ്ഥാപനങ്ങൾക്ക് സുപ്രീം കോടതിയുടെ മുട്ടൻ പണി

പിണറായിക്ക് ഉളുപ്പുണ്ടെങ്കിൽ രാജി വെക്കണം; അഴിമതിപ്പണം വെളുപ്പിച്ചത് വീണയുടെ കമ്പനി വഴി; ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്ജ്

പിണറായിക്ക് ഉളുപ്പുണ്ടെങ്കിൽ രാജി വെക്കണം; അഴിമതിപ്പണം വെളുപ്പിച്ചത് വീണയുടെ കമ്പനി വഴി; ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്ജ്

കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’; പുലിക്കളിയെ അധിക്ഷേപിച്ച് വി കെ ശ്രീരാമൻ, ബോഡി ഷെയിമിംഗ് എന്ന് കുറ്റപ്പെടുത്തി വൻ പ്രതിഷേധം!

കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’; പുലിക്കളിയെ അധിക്ഷേപിച്ച് വി കെ ശ്രീരാമൻ, ബോഡി ഷെയിമിംഗ് എന്ന് കുറ്റപ്പെടുത്തി വൻ പ്രതിഷേധം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies