ഇഡിക്കെതിരായ കേസില്‍ സ്റ്റേയില്ല; ഹര്‍ജി വീണ്ടും പരിഗണിക്കും വരെ തുടര്‍നടപടി പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സ്റ്റേ നല്‍കിയില്ല. കേസ് ചൊവ്വാഴ്ചയിലേക്ക് മാറ്റി. അതുവരെ ...