ക്യാപ്റ്റൻ അമേരിക്കയ്ക്ക് പ്രണയ സാക്ഷാത്കാരം ; ക്രിസ് ഇവാൻസും ആൽബ ബാപ്റ്റിസ്റ്റയും വിവാഹിതരായി
ന്യൂയോർക്ക് : ക്യാപ്റ്റൻ അമേരിക്കയിലൂടെ പ്രശസ്തനായ മാർവൽസ് താരം ക്രിസ് ഇവാൻസ് വിവാഹിതനായി. ദീർഘകാലമായി പ്രണയത്തിൽ ആയിരുന്ന പോർച്ചുഗീസ് നടി ആൽബ ബാപ്റ്റിസ്റ്റയെ ക്രിസ് ഇവാൻസ് ഔദ്യോഗികമായി ...