അക്കൗണ്ട് തുടങ്ങണോ? വായ്പ വേണോ? ഇനി എല്ലാത്തിനും ഈ കുഞ്ഞൻ മെഷീൻ മതി ; ഇന്ത്യയിൽ തരംഗം തീർക്കാനൊരുങ്ങി ആൻഡ്രോയ്ഡ് സിആർഎമ്മുകൾ
ന്യൂഡൽഹി : ഇന്ത്യയിൽ തരംഗമാകാൻ ഒരുങ്ങുകയാണ് ആൻഡ്രോയ്ഡ് അധിഷ്ഠിത സിആർഎമ്മുകൾ. ക്യാഷ് റീസൈക്ലിംഗ് മെഷീൻ എന്ന സിആർഎമ്മുകൾ വഴി വിവിധ ബാങ്കിംഗ് സേവനങ്ങൾ നിങ്ങൾക്ക് സ്വയം ചെയ്തു ...