റിപ്പബ്ലിക് ദിന പുരസ്കാരങ്ങൾ : 136 മെഡലുകൾ സ്വന്തമാക്കി സി.ആർ.പി.എഫ്
റിപ്പബ്ലിക് ദിനത്തിൽ ഏറ്റവുമധികം മെഡലുകൾ സ്വന്തമാക്കി അർധസൈനിക വിഭാഗമായ സി.ആർ.പി.എഫ്. ധീരതയ്ക്കുള്ള പ്രസിഡണ്ടിന്റെ പുരസ്കാരമടക്കം 136 മെഡലുകളാണ് സി.ആർ.പി.എഫ് വാരിക്കൂട്ടിയത്. ധീരതയ്ക്കുള്ള 75 പോലീസ് മെഡലുകൾ, വിശിഷ്ടസേവനത്തിനുള്ള ...








