പശ്ചിമബംഗാളിൽ വൻ ബോംബ് ശേഖരം; ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തത് 150 ക്രൂഡ് ബോംബുകൾ
കൊൽക്കത്ത: പശ്ചിമബംഗാളിൽ വൻ നാടൻ ബോംബ് ശേഖരം പിടിച്ചെടുത്തു. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഭട്പാരയിൽ നിന്ന് 150 ക്രൂഡ് ബോംബുകളാണ് കണ്ടെടുത്തത്. പൊട്ടക്കിണറ്റിൽ ഒളിപ്പിച്ച ...