ബ്രഹ്മോസ് ദീര്‍ഘദൂര പതിപ്പ് പരീക്ഷണം വീണ്ടും വിജയകരം; ആത്മനിര്‍ഭര്‍ ഭാരതിനെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതാണ് ഈ വിജയമെന്ന് നാവിക സേന
ഡല്‍ഹി: ബഹ്മോസ് ക്രൂയിസ് മിസൈലിന്റെ ദീര്‍ഘദൂര പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ നാവിക സേന. ബ്രഹ്മോസ് മിസൈലിന്റെ ദീര്‍ഘദൂര പ്രിസിഷന്‍ സ്‌ട്രൈക്ക് (കൃത്യമായ ലക്ഷ്യം ഭേദിക്കുന്ന) ശേഷിയെ ...