ഒന്ന് കരയണമെന്ന് തോന്നുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കായി ക്രൈ പാർലർ; വല്ലാത്ത ആശ്വാസമെന്ന് കസ്റ്റമേഴ്സ്
നമുക്ക് തോന്നുന്ന പല വികാരങ്ങളും ചിലപ്പോഴൊക്കെ പ്രകടിപ്പിക്കാൻ സാധിക്കാറില്ല. പ്രത്യേകിച്ച് സങ്കടം. സങ്കടം വന്നാലും മറ്റുള്ളർ കാണാതെ കരച്ചിലടക്കുന്നവരാണ് പലരും. അതിന് പ്രധാന കാരണം, കരയുന്നവർ ദുർബലരാണ് ...