Wednesday, March 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഒന്ന് കരയണമെന്ന് തോന്നുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കായി ക്രൈ പാർലർ; വല്ലാത്ത ആശ്വാസമെന്ന് കസ്റ്റമേഴ്‌സ്

by Brave India Desk
Mar 21, 2024, 02:27 pm IST
in International, Offbeat
Share on FacebookTweetWhatsAppTelegram

നമുക്ക് തോന്നുന്ന പല വികാരങ്ങളും ചിലപ്പോഴൊക്കെ പ്രകടിപ്പിക്കാൻ സാധിക്കാറില്ല. പ്രത്യേകിച്ച് സങ്കടം. സങ്കടം വന്നാലും മറ്റുള്ളർ കാണാതെ കരച്ചിലടക്കുന്നവരാണ് പലരും. അതിന് പ്രധാന കാരണം, കരയുന്നവർ ദുർബലരാണ് എന്ന ചിന്താഗതിയാണ്.

എന്നാൽ, ന്യൂയോർക്കിൽ സങ്കടം വരുന്നവർക്ക് അങ്ങനെ കരച്ചിലടക്കേണ്ടി വരില്ല. അവർക്ക് കരയാൻ മാത്രമായി ഒരു മുറി ഇവിടെ തയ്യാറാണ്. ന്യുയോർക്ക് സിറ്റിയിലെ സോബ് പാർലറാണ് അങ്ങനെ ആളുകളുടെ വികാരങ്ങൾ തുറന്ന് പ്രകടിപ്പിക്കാൻ അവസരമൊരുക്കിയിരിക്കുന്നത്. അതിന് വേണ്ടി അവർ ക്രൈ റൂമുകൾ ഒരുക്കിയിരിക്കുന്നു.

Stories you may like

ട്രംപും അംബാനിയും കൈകോർക്കുന്നു ; യുഎസിലെ ആദ്യ എണ്ണശുദ്ധീകരണശാല റിലയൻസ് സ്ഥാപിക്കും ; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ട്രംപ്

യുദ്ധം സമുദ്രത്തിലേക്ക് ; ഹോർമുസ് കടലിടുക്കിൽ പത്തിലധികം ഇറാനിയൻ മൈൻ വിന്യാസ ബോട്ടുകൾ നശിപ്പിച്ച് യുഎസ്

ആൻണി വില്ലയോട്ടിയാണ് ഇത്തരത്തിൽ കരയാനുള്ള ഒരു റൂം എന്ന ഒരു ആശയം ഉണ്ടാക്കുന്നത്. 2023ൽ ആണ് ഈ പാർലർ ഒരുക്കുന്നത്. കരയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇവിടേയ്ക്ക് വരാം. എന്നാൽ, മനശാസ്ത്രപരമോ മറ്റേതെങ്കിലും തരത്തിലുള്ള സഹായങ്ങളോ ഈ റൂമിൽ നിങ്ങൾക്ക് ലഭിക്കില്ല. റൂം മുഴുവൻ ഡിസൈൻ ചെയ്തിരിക്കുന്നത് കരയാൻ പറ്റിയ രീതിയിലാണ്. ഇവിടുത്തെ കണ്ണാടിക്ക് പോലും കണ്ണുനീർ തുള്ളിയുടെ ആകൃതിയാണ്.

ക്രൈ റൂമിലെത്തി ഒന്ന് കരഞ്ഞു കഴിഞ്ഞാൽ വല്ലാത്തൊരു ആശ്വാസമാണെന്നാണ് ഇവിടുത്തെ കസ്റ്റമേഴ്‌സ് പറയുന്നത്.

Tags: CRY ROOM
Share3TweetSendShare

Latest stories from this section

യുദ്ധം ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്ന്  ട്രംപ്; “സൂക്ഷിച്ചോ, നീ ഇല്ലാതാക്കപ്പെടും!”, ട്രംപിന് ഇറാന്റെ വധഭീഷണി

യുദ്ധഭീതിയിൽ മെഡിറ്ററേനിയൻ; ബ്രിട്ടീഷ് പടക്കപ്പൽ ദൗത്യത്തിന് സജ്ജം

‘അധികകാലം ജീവിച്ചിരിക്കുമെന്ന് കരുതുന്നില്ല’ ; ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കെതിരെ ഭീഷണിയുമായി ട്രംപ്

കാശ്മീരിനെ ജിഹാദിന്റെ സിരാകേന്ദ്രമാക്കാൻ അൽ ഖ്വയ്ദ; ഇറാൻ യുദ്ധത്തിന്റെ മറവിൽ ഭാരതത്തിനെതിരെ വിഷം ചീറ്റി ഭീകരസംഘടന! വികസനമല്ല മതം മതിയെന്ന് പ്രചാരണം

Discussion about this post

Latest News

ട്രംപും അംബാനിയും കൈകോർക്കുന്നു ; യുഎസിലെ ആദ്യ എണ്ണശുദ്ധീകരണശാല റിലയൻസ് സ്ഥാപിക്കും ; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ട്രംപ്

ട്രംപും അംബാനിയും കൈകോർക്കുന്നു ; യുഎസിലെ ആദ്യ എണ്ണശുദ്ധീകരണശാല റിലയൻസ് സ്ഥാപിക്കും ; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ട്രംപ്

യുദ്ധം സമുദ്രത്തിലേക്ക് ; ഹോർമുസ് കടലിടുക്കിൽ പത്തിലധികം ഇറാനിയൻ മൈൻ വിന്യാസ ബോട്ടുകൾ നശിപ്പിച്ച് യുഎസ്

യുദ്ധം സമുദ്രത്തിലേക്ക് ; ഹോർമുസ് കടലിടുക്കിൽ പത്തിലധികം ഇറാനിയൻ മൈൻ വിന്യാസ ബോട്ടുകൾ നശിപ്പിച്ച് യുഎസ്

യുദ്ധം ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്ന്  ട്രംപ്; “സൂക്ഷിച്ചോ, നീ ഇല്ലാതാക്കപ്പെടും!”, ട്രംപിന് ഇറാന്റെ വധഭീഷണി

യുദ്ധം ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്; “സൂക്ഷിച്ചോ, നീ ഇല്ലാതാക്കപ്പെടും!”, ട്രംപിന് ഇറാന്റെ വധഭീഷണി

യുദ്ധഭീതിയിൽ മെഡിറ്ററേനിയൻ; ബ്രിട്ടീഷ് പടക്കപ്പൽ ദൗത്യത്തിന് സജ്ജം

യുദ്ധഭീതിയിൽ മെഡിറ്ററേനിയൻ; ബ്രിട്ടീഷ് പടക്കപ്പൽ ദൗത്യത്തിന് സജ്ജം

ഇനി കടലിന്റെ നടുവിലും സഹായം ദ്രുതഗതിയിൽ ; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർ-ഡ്രോപ്പബിൾ കണ്ടെയ്നർ വിജയകരമായി പരീക്ഷിച്ച് നാവികസേന

ഇനി കടലിന്റെ നടുവിലും സഹായം ദ്രുതഗതിയിൽ ; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർ-ഡ്രോപ്പബിൾ കണ്ടെയ്നർ വിജയകരമായി പരീക്ഷിച്ച് നാവികസേന

‘അധികകാലം ജീവിച്ചിരിക്കുമെന്ന് കരുതുന്നില്ല’ ; ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കെതിരെ ഭീഷണിയുമായി ട്രംപ്

‘അധികകാലം ജീവിച്ചിരിക്കുമെന്ന് കരുതുന്നില്ല’ ; ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കെതിരെ ഭീഷണിയുമായി ട്രംപ്

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു ; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി: ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കാൻ നാവികസേന; മേഖലയിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology