കോഹ്‌ലിയെപ്പോലും കണ്ണ് ചിമ്മാതെ നോക്കിപ്പൊതിച്ച ബാറ്റിംഗ്, ലഖ്‌നൗവിനെ ചാരമാക്കിയ ഉർവ്വിൽ ഇംപാക്ട്
ഉർവ്വിൽ പട്ടേൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തല്ലിച്ചതച്ചുകൊണ്ടിരിക്കുമ്പോൾ വിരാട് കോഹ്ലി റായ്പൂരിലെ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുകയായിരുന്നു. വിരാട് കുറച്ചുനേരത്തേയ്ക്ക് ട്രെയിനിംഗ് നിർത്തിവെയ്ക്കുകയും പട്ടേലിൻ്റെ ബാറ്റിങ്ങ് ടെലിവിഷനിൽ ആസ്വദിക്കുകയും ...









