അവന്റെ മനസ്സിലിരുപ്പ് എനിക്കറിയാം; ചെന്നൈയുടെ കരുത്തനായ ദുബെയെ പൂട്ടിയ തന്ത്രം വെളിപ്പെടുത്തി ജഡേജ; ആഘോഷത്തിന് പിന്നിൽ അങ്ങനെ ഒരു ട്വിസ്റ്റ്
ഐപിഎൽ 2026-ലെ ഏറ്റവും ആവേശകരവും വൈകാരികവുമായ പോരാട്ടത്തിനായിരുന്നു തിങ്കളാഴ്ച ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 13 വർഷം നീണ്ട ചെന്നൈ സൂപ്പർ കിംഗ്‌സ് ബന്ധം അവസാനിപ്പിച്ച് ...








