വീണ്ടും പക്ഷിപ്പനി; ആലപ്പുഴയിൽ ജാഗ്രത
ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി. കൈനകരിയില്‍ അഞ്ഞൂറോളം പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിൽ പരിശോധനക്കയച്ചതിന്റെ ഫലം എത്തിയതോടെയാണ് രോഗബാധ ...