ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വളഞ്ഞാക്രമിച്ച് ജനക്കൂട്ടം
ആഗ്ര: ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. കൊലപാതക കേസിലെ പ്രതികളായ സുധീര്‍, സഹോദരന്‍ സമാന്‍ എന്നിവരെയാണ് ജനക്കൂട്ടം മര്‍ദ്ദിച്ചത്. ...