തലമുറകൾക്ക് മുമ്പ് മരണപ്പെട്ട സ്ത്രീയുടെ ശാപം; നൂറ്റാണ്ടുകളായി ദീപാവലി ആഘോഷിക്കാതെ ഹിമാചൽ പ്രദേശിലെ ഈ ഗ്രാമം
ഷിംല: തിന്മയ്ക്ക് മേൽ നന്മയുടെ, അന്ധകാരത്തിനു മേൽ വെളിച്ചത്തിന്റെ വിജയം ആഘോഷിക്കുകയാണ് ഇന്ന് ദീപാവലിയിലൂടെ ഭാരതം മുഴുവനും. എന്നാൽ രാജ്യം മുഴുവൻ പ്രകാശ പൂരിതമാകുമ്പോൾ അതിൽ നിന്നും ...