സുഗന്ധദ്രവ്യങ്ങളുടെ മറവില്‍ ലഹരിവസ്തുക്കളെത്തുന്നുവെന്ന് മുന്നറിയിപ്പ് ; വിമാന താവളങ്ങളിലും തുറമുഖങ്ങളിലും കസ്റ്റംസ് പരിശോധന ഊര്‍ജ്ജിതം
നെടുമ്പാശേരി : സുഗന്ധദ്രവ്യങ്ങളുടേയും ഹെയര്‍ ഓയിലുകളുടേയും കുപ്പികളില്‍ ഹെറോയിന്‍ കൊണ്ടുവരുന്നുവെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിമാന താവളങ്ങളിലും തുറമുഖങ്ങളിലും കസ്റ്റംസ് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി. ഇത്തരത്തില്‍ കൊണ്ടു വന്ന ...