ഇന്ത്യയും ഇസ്രായേലും സംയുക്തമായി സൈബർ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും ; സൈബർ സുരക്ഷ ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനം
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനത്തിൽ ഇന്ത്യയും ഇസ്രായേലും സൈബർ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനുള്ള ലെറ്റർ ഓഫ് ഇന്റന്റ് ഒപ്പുവച്ചു. ഇരു രാജ്യങ്ങളുടെയും സൈബർ ...








