ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി : കേരളത്തിൽ ഉൾപ്പെടെ അടുത്ത ഏഴു ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. ബുധനാഴ്ചയോടെ ഇത് ന്യൂനമർദ്ദമായി മാറിയേക്കാം എന്നാണ് കേന്ദ്ര ...