പെൺകുട്ടികളുടെ ശൗചാലയത്തിൽ ക്യാമറ, ക്രിസ്തീയ പ്രാർത്ഥനകൾ ആലപിക്കാൻ സമ്മർദ്ദം; ജനരോഷം ഉയർന്നതോടെ പ്രഥമാദ്ധ്യാപകന് സസ്പെൻഷൻ
പൂനെ: പെൺകുട്ടികളുടെ ശൗചാലയത്തിൽ ക്യാമറ സ്ഥാപിക്കുകയും ഹിന്ദു വിഭാഗത്തിൽ പെട്ട കുട്ടികളെ മതപരിവർത്തനം ചെയ്യാൻ ഒത്താശ ചെയ്യുകയും ചെയ്ത ഹൈസ്കൂൾ പ്രഥമാദ്ധ്യാപകന് സസ്പെൻഷൻ. പൂനെയിലെ ഡി വൈ ...