കശ്മീർ ഫയൽസ് മികച്ച ചിത്രം; ദുൽഖർ സൽമാനും ഋഷഭ് ഷെട്ടിയും പുരസ്‌കാര നിറവിൽ; ദാദാ സാഹെബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: 2022 ലെ ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കശ്മീരി പണ്ഡിറ്റുകളുടെ കഥ പറഞ്ഞ വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീർ ഫയൽസ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ...