യു.പിയില്‍ ബി.ജെ.പി ഒന്നാമതെത്തുമെന്ന് ദൈനിക് ജാഗരണിന്റെ എക്സിറ്റ്പോള്‍ ഫലം; സമാജ്വാദി-കോണ്‍ഗ്രസ് സഖ്യത്തിന് മൂന്നാം സ്ഥാനം
ഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നിലെത്തുമെന്ന് ദൈനിക് ജാഗരണ്‍ പത്രത്തിന്റെ എക്സിറ്റ്പോള്‍ ഫലം പുറത്ത്. ഉത്തര്‍ പ്രദേശിലെ ഒന്നാമത്തെ പാര്‍ട്ടിയായി ബി.ജെ.പി വരുമെന്ന് സര്‍വേ ഫലങ്ങളാണ് ...