ഫെലോഷിപ്പ് അനുവദിച്ചില്ലെങ്കില്‍ ക്യാമ്പസില്‍ ആത്മഹത്യ ചെയ്യുമെന്ന് ജെ.എന്‍.യുവിലെ ദളിത് വിദ്യാര്‍ത്ഥി
ഡല്‍ഹി: റിസര്‍ച്ച് ഫെലോഷിപ്പ് അനുവദിച്ചില്ലെങ്കില്‍ ജെ.എന്‍.യുവില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ദളിത് വിദ്യാര്‍ത്ഥി. പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായ മദന്‍ മെഹര്‍ ആണ് ഫെലോഷിപ്പ് അനുവദിച്ചില്ലെങ്കില്‍ സര്‍വകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് ...