മുഖ്യമന്ത്രിയും മന്ത്രിമാരും സ്റ്റൂളിൽ ഞെളിഞ്ഞിരുന്നു; ദളിതനായ ഉപമുഖ്യമന്ത്രി നിലത്ത്; ക്രൂരതയുടെ വീഡിയോ പുറത്ത്; നാണക്കേട്
ഹൈദരബാദ്; തെലങ്കാനയിൽ ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയെ നിലത്തിരുത്തി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സ്റ്റൂളിലിരിക്കുന്ന വീഡിയോ പുറത്ത്. തെങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മറ്റുള്ളവരും വേദിയിലിരിക്കെയാണ് ദളിത് ...








