ദളിത് യുവതിയെ ബലാത്സംഗം ചെയ്തു; തീ വെച്ചു കൊന്നു; പോലീസ് അവഗണിച്ചെന്ന് ബന്ധുക്കൾ; പ്രതിഷേധം ശക്തം
ജയ്‌പൂർ: രാജസ്ഥാനിലെ ബാർമറിൽ ദളിത് യുവതിയെ ബലാത്സംഗം ചെയ്തതിനു ശേഷം തീവെച്ചു കൊന്നു. രാജസ്ഥാനിലെ ബാർമറിലാണ് മുപ്പത് കാരിയായ യുവതിയെ തീവെച്ച് കൊന്നത്. സംഭവത്തിൽ പ്രതിയായ ഷാക്കൂർ ...