Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

തിരിച്ചടിച്ച് ഇറാൻ ; ഇസ്രായേലിൽ സ്ഫോടനം ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേൽ ; രാജ്യവ്യാപകമായി ജാഗ്രത നിർദേശം

by Brave India Desk
Feb 28, 2026, 02:11 pm IST
in News, International
Share on Facebook
Tweet
WhatsAppTelegram

ടെൽ അവീവ് : യുഎസ് നടത്തിയ വ്യോമാക്രമണങ്ങൾക്ക് പ്രതികാരമായി ഇറാൻ ഇസ്രായേലിൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പിന്നെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇറാനിൽ യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക ആക്രമണം ഉണ്ടായത്. തൊട്ടുപിന്നാലെ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇറാനിൽ വലിയ സൈനിക നടപടികൾ ആരംഭിച്ചതായി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

മൂന്ന് സ്ഫോടനങ്ങൾ ആണ് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഉണ്ടായത്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസുകൾക്ക് സമീപവും വ്യോമക്രമണം നടന്നു. അപ്രതീക്ഷിത ആക്രമണത്തെത്തുടർന്ന്, ഇറാൻ മറ്റ് വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചു. ടെഹ്‌റാന്റെ ചില ഭാഗങ്ങളിൽ മൊബൈൽ ഫോൺ ലൈനുകൾ വിച്ഛേദിക്കപ്പെട്ടതായും ഇന്റർനെറ്റ് കണക്റ്റിവിറ്റി തടസ്സപ്പെട്ടതായും ചില റിപ്പോർട്ടുകൾ പറയുന്നു. ഇസ്രായേലും പിന്നാലെ തന്നെ വ്യോമാതിർത്തി അടച്ചു.

Stories you may like

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ഗായകൻ അങ്കിത് ബല്യാൻ വധക്കേസിലെ രണ്ട് പ്രതികളെ വെടിവെച്ചു കൊന്നു

സർക്കാരിനെ വിമർശിക്കാം, രാജ്യത്തെ അവഹേളിച്ചാൽ വലിയ വില നൽകേണ്ടി വരും; ദേശീയ പതാകയെ അപമാനിച്ച ഖാലിസ്ഥാൻ അനുകൂലികൾക്ക് മുന്നറിയിപ്പുമായി കിരൺ റിജിജു

യുഎസ് ഇറാനിൽ സൈനിക നടപടികൾ ആരംഭിച്ചതോടെ പശ്ചിമേഷ്യയിലാകെ കനത്ത ആശങ്ക നിലനിൽക്കുകയാണ്. യുഎസ് സൈനിക താവളങ്ങൾ ഉള്ള ഗൾഫ് രാജ്യങ്ങളും ആശങ്കയിലാണ്. യുഎസിനും ഇസ്രായേലിനുമെതിരെ തിരിച്ചടിക്കുമെന്ന് ഇതിനകം തന്നെ ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. നോടുള്ള പ്രതികാരമായി സമീപപ്രദേശങ്ങളിലുള്ള ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെയുള്ള യുഎസ് സൈനിക താവളങ്ങൾ ഇറാൻ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags: usaisraeliranus attack in Iran
Share
Tweet
SendShare

Latest stories from this section

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിന് നേരെ വ്യോമാക്രമണം നടത്തി യുഎസ് ; ലക്ഷ്യമിട്ടത് ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾ

പാകിസ്ഥാൻ ഞങ്ങളെ മുട്ടുകുത്തിക്കാൻ നോക്കുന്നു; തോൽപ്പിക്കാനാവില്ലെന്ന് പിഒകെ നേതാക്കൾ; പ്രതിപക്ഷത്തിനും വിമർശനം

നേപ്പാൾ പ്രളയത്തിൽ മരണം 900 കടന്നു ; രാജ്യം സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ള ദുരന്തമാണ് നേരിടുന്നതെന്ന് ബാലെൻ ഷാ ; പുതിയ ജാഗ്രത നിർദ്ദേശം

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന് ; ഷി ജിൻപിങ്ങുമായും ചർച്ചയ്ക്ക് സാധ്യത ; യുഎസ് ഉപരോധങ്ങൾ പ്രധാന ചർച്ചാവിഷയമാകും

Latest News

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ഗായകൻ അങ്കിത് ബല്യാൻ വധക്കേസിലെ രണ്ട് പ്രതികളെ വെടിവെച്ചു കൊന്നു

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ഗായകൻ അങ്കിത് ബല്യാൻ വധക്കേസിലെ രണ്ട് പ്രതികളെ വെടിവെച്ചു കൊന്നു

സർക്കാരിനെ വിമർശിക്കാം, രാജ്യത്തെ അവഹേളിച്ചാൽ വലിയ വില നൽകേണ്ടി വരും; ദേശീയ പതാകയെ അപമാനിച്ച ഖാലിസ്ഥാൻ അനുകൂലികൾക്ക് മുന്നറിയിപ്പുമായി കിരൺ റിജിജു

സർക്കാരിനെ വിമർശിക്കാം, രാജ്യത്തെ അവഹേളിച്ചാൽ വലിയ വില നൽകേണ്ടി വരും; ദേശീയ പതാകയെ അപമാനിച്ച ഖാലിസ്ഥാൻ അനുകൂലികൾക്ക് മുന്നറിയിപ്പുമായി കിരൺ റിജിജു

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിന് നേരെ വ്യോമാക്രമണം നടത്തി യുഎസ് ; ലക്ഷ്യമിട്ടത് ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾ

പാകിസ്ഥാൻ ഞങ്ങളെ മുട്ടുകുത്തിക്കാൻ നോക്കുന്നു; തോൽപ്പിക്കാനാവില്ലെന്ന് പിഒകെ നേതാക്കൾ; പ്രതിപക്ഷത്തിനും വിമർശനം

പാകിസ്ഥാൻ ഞങ്ങളെ മുട്ടുകുത്തിക്കാൻ നോക്കുന്നു; തോൽപ്പിക്കാനാവില്ലെന്ന് പിഒകെ നേതാക്കൾ; പ്രതിപക്ഷത്തിനും വിമർശനം

നേപ്പാൾ പ്രളയത്തിൽ മരണം 900 കടന്നു ; രാജ്യം സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ള ദുരന്തമാണ് നേരിടുന്നതെന്ന് ബാലെൻ ഷാ ; പുതിയ ജാഗ്രത നിർദ്ദേശം

നേപ്പാൾ പ്രളയത്തിൽ മരണം 900 കടന്നു ; രാജ്യം സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ള ദുരന്തമാണ് നേരിടുന്നതെന്ന് ബാലെൻ ഷാ ; പുതിയ ജാഗ്രത നിർദ്ദേശം

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന് ; ഷി ജിൻപിങ്ങുമായും ചർച്ചയ്ക്ക് സാധ്യത ; യുഎസ് ഉപരോധങ്ങൾ പ്രധാന ചർച്ചാവിഷയമാകും

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴി അവയവക്കടത്ത് ; പിന്നിൽ അന്താരാഷ്ട്ര സംഘം ; ബംഗ്ലാദേശി സൂത്രധാരൻ കൊൽക്കത്തയിൽ അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology