Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഖത്തറിലും കുവൈറ്റിലും സൗദിയിലും വ്യോമാക്രമണം ; അബുദാബിയിലും സ്ഫോടനമെന്ന് റിപ്പോർട്ട് ; വ്യോമപാത അടച്ച് യുഎഇ

by Brave India Desk
Feb 28, 2026, 03:14 pm IST
in News, Gulf, International
Share on FacebookTweetWhatsAppTelegram

ദോഹ : പ്രതികാര സൈനിക ആക്രമണങ്ങൾ ആരംഭിച്ച് ഇറാൻ. ഇസ്രായേലിലും ബഹറൈനിലും നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഇപ്പോൾ ഖത്തറിലും കുവൈറ്റിലും സൗദിയിലും ഇറാൻ വ്യോമാക്രമണങ്ങൾ നടത്തി. യുഎഇയിലെ അബുദാബിയിലും സ്ഫോടനം നടത്തിയെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണത്തിന് സാധ്യതയുള്ളതിനാൽ യുഎഇ വ്യോമപാത അടച്ചു. വിവിധ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. ഗൾഫ് രാഷ്ട്രങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യം വെച്ചാണ് ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചിരിക്കുന്നത്.

ഖത്തർ മിസൈൽ പ്രതിരോധ സേന ഇറാന്റെ ഒരു മിസൈൽ തടഞ്ഞു. ബഹ്‌റൈനിൽ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട ആസ്ഥാനത്തെ ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണം നടന്നതെന്ന് ബഹ്‌റൈൻ വ്യക്തമാക്കി. അബുദാബിയിൽ, യുഎഇ വ്യോമസേനയും യുഎസ് വ്യോമസേനയും സംയുക്തമായി പങ്കിടുന്ന അൽ ദഫ്ര വ്യോമതാവളമാണ് ഇറാൻ ലക്ഷ്യമിട്ടതെന്നാണ് സൂചന. ദോഹയിലെ യുഎസ് സെൻട്രൽ കമാൻഡിന്റെ ഫോർവേഡ് ആസ്ഥാനമായ അൽ ഉദൈദ് വ്യോമതാവളമാണ് ഇറാൻ ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Stories you may like

ഹോർമുസ് കടലിടുക്കിൽ ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപ്; ഇറാനിയൻ കപ്പലുകൾക്ക് പൂർണ്ണ ഉപരോധം; മറ്റ് രാജ്യങ്ങളിലെ കപ്പലുകൾക്ക് പാത തുറന്ന് നൽകും

സ്വപ്നനഗരത്തിലേക്ക് തസ്ലിമ ; സിപിഎമ്മും കോൺഗ്രസും തടഞ്ഞപ്പോൾ സ്വാഗതം ചെയ്ത് ബിജെപി

Tags: BahrainIran air strikegulf countriessaudi arabiauaeqatarkuwait
ShareTweetSendShare

Latest stories from this section

അഴിമതിവിരുദ്ധ നടപടി: മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിനെ  പുറത്താക്കി

രാഹുലല്ല, ഖാർഗെ ഇൻഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി?; നിർദ്ദേശിച്ച് മമതയും കെജ്രിവാളും; ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ

തീയാളാൻ തിരികെയെത്തി രാഹുൽ ; ഡൽഹിയിൽ ഖാർഗെയുമായി നിർണായക കൂടിക്കാഴ്ച

ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളർ നോട്ട് അച്ചടിക്കാൻ നീക്കം

ഹോർമുസിൽ കപ്പലുകൾക്ക് 20% സുരക്ഷാ ഫീസ് ; തീരുമാനം പിൻവലിച്ച് ട്രംപ് ; പകരം യുഎസിലേക്ക് ഗൾഫ് നിക്ഷേപങ്ങൾ

ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ആരംഭിച്ച് അമേരിക്ക ; തുടർച്ചയായ മൂന്നാം രാത്രിയും ശക്തമായ ബോംബാക്രമണം ; മുന്നറിയിപ്പുമായി നെതന്യാഹു

Latest News

ഹോർമുസ് കടലിടുക്കിൽ ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപ്; ഇറാനിയൻ കപ്പലുകൾക്ക് പൂർണ്ണ ഉപരോധം; മറ്റ് രാജ്യങ്ങളിലെ കപ്പലുകൾക്ക് പാത തുറന്ന് നൽകും

ഹോർമുസ് കടലിടുക്കിൽ ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപ്; ഇറാനിയൻ കപ്പലുകൾക്ക് പൂർണ്ണ ഉപരോധം; മറ്റ് രാജ്യങ്ങളിലെ കപ്പലുകൾക്ക് പാത തുറന്ന് നൽകും

സ്വപ്നനഗരത്തിലേക്ക് തസ്ലിമ ; സിപിഎമ്മും കോൺഗ്രസും തടഞ്ഞപ്പോൾ സ്വാഗതം ചെയ്ത് ബിജെപി

സ്വപ്നനഗരത്തിലേക്ക് തസ്ലിമ ; സിപിഎമ്മും കോൺഗ്രസും തടഞ്ഞപ്പോൾ സ്വാഗതം ചെയ്ത് ബിജെപി

പാൻകേക്കിലും വാഫിളിലും ഇനി ‘കുനാഫ’ മാജിക്! പുത്തൻ രുചിക്കൂട്ടുകളുമായി ’99 പാൻകേക്സ്’

ദീർഘായുസ്സിന്റെ ജാപ്പനീസ് രഹസ്യം; എന്താണ് 500 വർഷം പഴക്കമുള്ള ‘ഇച്ചിജു-സൻസായി’ ഭക്ഷണരീതി

ദീർഘായുസ്സിന്റെ ജാപ്പനീസ് രഹസ്യം; എന്താണ് 500 വർഷം പഴക്കമുള്ള ‘ഇച്ചിജു-സൻസായി’ ഭക്ഷണരീതി

അഴിമതിവിരുദ്ധ നടപടി: മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിനെ  പുറത്താക്കി

അഴിമതിവിരുദ്ധ നടപടി: മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിനെ  പുറത്താക്കി

രാഹുലല്ല, ഖാർഗെ ഇൻഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി?; നിർദ്ദേശിച്ച് മമതയും കെജ്രിവാളും; ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ

തീയാളാൻ തിരികെയെത്തി രാഹുൽ ; ഡൽഹിയിൽ ഖാർഗെയുമായി നിർണായക കൂടിക്കാഴ്ച

ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളർ നോട്ട് അച്ചടിക്കാൻ നീക്കം

ഹോർമുസിൽ കപ്പലുകൾക്ക് 20% സുരക്ഷാ ഫീസ് ; തീരുമാനം പിൻവലിച്ച് ട്രംപ് ; പകരം യുഎസിലേക്ക് ഗൾഫ് നിക്ഷേപങ്ങൾ

ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ആരംഭിച്ച് അമേരിക്ക ; തുടർച്ചയായ മൂന്നാം രാത്രിയും ശക്തമായ ബോംബാക്രമണം ; മുന്നറിയിപ്പുമായി നെതന്യാഹു

ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ആരംഭിച്ച് അമേരിക്ക ; തുടർച്ചയായ മൂന്നാം രാത്രിയും ശക്തമായ ബോംബാക്രമണം ; മുന്നറിയിപ്പുമായി നെതന്യാഹു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology