ജാതിപ്പേര് വിളിച്ചാക്ഷേപിച്ച കേസ്; ലക്ഷ്മി നായര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ഹൈക്കോടതിയില്‍ പോലീസ്
കൊച്ചി: ലോ അക്കാദമി ലോ കോളേജ് വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍, ...