സർദാർ സരോവർ അണക്കെട്ട് 91 ശതമാനവും നിറഞ്ഞു; 23 ഷട്ടറുകളും തുറന്നുവിട്ട് അധികൃതർ
അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിന്റെ 23 ഷട്ടറുകളും തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 91 ശതമാനത്തിലെത്തിയതിനെ തുടർന്നാണ് നടപടി. 5 ലക്ഷം ക്യൂസെക്‌സ് വെളളമാണ് അണക്കെട്ടിൽ നിന്നും ...