‘കേരളത്തിനും ‘ദാന’ ഭീഷണി? ഇന്ന് അതിശക്ത മഴ, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: 'ദാന' ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലും ഇന്ന് അതിശക്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ...