Friday, March 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മസൂദ് അസ്ഹർ മരണക്കിടക്കയിലോ?; ഈദ് സന്ദേശത്തിൽ പതറുന്ന ശബ്ദം; ഇന്ത്യൻ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള കൊടുംഭീകരന് എന്ത് പറ്റി? പുതിയ തന്ത്രമാണോ?

by Brave India Desk
Mar 20, 2026, 03:25 pm IST
in India, International
Share on FacebookTweetWhatsAppTelegram

ഇന്ത്യ തിരയുന്ന കൊടുംഭീകരനും ജയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസ്ഹർ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. മസൂദ് അസ്ഹറിന്റേതായി പുറത്തുവന്ന പുതിയ ഈദ് സന്ദേശമാണ് ഇത്തരമൊരു സംശയത്തിന് ആധാരമായിരിക്കുന്നത്. 21 മിനിറ്റ് നീണ്ട ഓഡിയോ സന്ദേശത്തിൽ സംസാരിക്കാൻ പോലും മസൂദ് അസ്ഹർ ഏറെ ബുദ്ധിമുട്ടുന്നതായാണ് വിവരം. പ്രസംഗത്തിലുടനീളം ഇയാൾ നിരന്തരം ചുമയ്ക്കുന്നതും ശബ്ദത്തിൽ വലിയ തളർച്ച അനുഭവപ്പെടുന്നതും വ്യക്തമാണ്. ഇതോടെയാണ് ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഈ ഭീകരൻ മാരകമായ രോഗബാധിതനാണെന്ന വിലയിരുത്തൽ ശക്തമായത്.

എന്നാൽ, മസൂദ് അസ്ഹറിന്റെ ആരോഗ്യനിലയെക്കുറിച്ച് പാക് അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാന് മേൽ സമ്മർദ്ദം മുറുകുമ്പോൾ, ഭീകരരെ സംരക്ഷിക്കാൻ പാകിസ്ഥാൻ സ്ഥിരമായി പയറ്റുന്ന തന്ത്രമാണോ ഇതെന്നും സംശയമുണ്ട്. മുൻപും പല ഭീകരനേതാക്കളും കൊല്ലപ്പെട്ടെന്നോ രോഗബാധിതരായെന്നോ ഉള്ള വാർത്തകൾ പരത്തി അവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന രീതി പാകിസ്ഥാൻ പിന്തുടരാറുണ്ട്. 2001-ലെ പാർലമെന്റ് ആക്രമണം, പുൽവാമ ഭീകരാക്രമണം തുടങ്ങി ഭാരതത്തെ നടുക്കിയ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണ് മസൂദ് അസ്ഹർ.

Stories you may like

ഭീകരതയുടെ പ്രഭവകേന്ദ്രം, മൂന്ന് യുദ്ധങ്ങൾ, ആയിരക്കണക്കിന് ഭീകരാക്രമണങ്ങൾ; ഇനിയും സഹിക്കാനാവില്ല”; യുഎന്നിൽ പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ! 

ഇതുവരെ കൊല്ലപ്പെട്ടത് 6 ഇന്ത്യക്കാർ ; ഒരാളെ കാണാതായി ; പശ്ചിമേഷ്യൻ സംഘർഷത്തിലെ ഇന്ത്യയുടെ നഷ്ടം വിവരിച്ച് വിദേശകാര്യ മന്ത്രാലയം

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങളുടെ ശ്രദ്ധ തിരിഞ്ഞിരിക്കുന്ന ഈ സമയത്ത് മസൂദ് അസ്ഹറിന്റെ ശബ്ദസന്ദേശം പുറത്തുവിട്ടതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നാണ് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ കരുതുന്നത്. ഇയാളുടെ ശബ്ദരേഖ സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്. ഇയാൾ പാകിസ്ഥാനിലെ ബഹാവൽപൂരിലുള്ള താവളത്തിൽ തന്നെയാണോ അതോ മറ്റേതെങ്കിലും രഹസ്യ കേന്ദ്രത്തിലാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കപ്പെട്ട മസൂദ് അസ്ഹറിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ വർഷങ്ങളായി പാകിസ്ഥാനോട് ആവശ്യപ്പെട്ടുവരികയാണ്.

Tags: masood azhar
ShareTweetSendShare

Latest stories from this section

ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി മോദി സർക്കാർ; ടെഹ്‌റാനിലെ എംബസി നേരിട്ട് ഇടപെടുന്നു; മടക്കയാത്രയ്ക്ക് എല്ലാ സഹായവും

കപ്പലുകളെ തൊട്ടാൽ കളി മാറും”; പശ്ചിമേഷ്യൻ യുദ്ധത്തിനിടയിൽ ഇന്ത്യയുടെ താക്കീത്! ഹോർമുസ് കടലിടുക്കിലെ ഉപരോധം അംഗീകരിക്കാനാവില്ല

അടുത്ത വർഷം ദക്ഷിണേഷ്യ യുദ്ധത്തിൻ്റെ വഴിയേ…? ഇന്ത്യ-പാക്-അഫ്ഗാൻ പോര് മുറുകുമെന്ന് റിപ്പോർട്ട്, സായുധപോരാട്ടം ശക്തമാകും

ഇറാൻ കപ്പൽ അമേരിക്ക മുക്കിയപ്പോൾ ഇന്ത്യയെ ചതിക്കാൻ പാകിസ്താൻ; വ്യാജപ്രചാരണത്തിന്റെ ചുരുളഴിയുന്നു; ഹാഷ്‌ടാഗിന് പിന്നിൽ ഗൂഢാലോചന! 

ഇറാന് വീണ്ടും കനത്ത പ്രഹരം; ഐആർജിസി വക്താവ് അലി മുഹമ്മദ് നൈനിയും കൊല്ലപ്പെട്ടു! ഒരു ആഴ്ചയ്ക്കിടെ വിടവാങ്ങുന്നത് നാലാമത്തെ ഉന്നത നേതാവ്

ഇറാന് വീണ്ടും കനത്ത പ്രഹരം; ഐആർജിസി വക്താവ് അലി മുഹമ്മദ് നൈനിയും കൊല്ലപ്പെട്ടു! ഒരു ആഴ്ചയ്ക്കിടെ വിടവാങ്ങുന്നത് നാലാമത്തെ ഉന്നത നേതാവ്

ഈദ് ആഘോഷത്തിനിടെ കുവൈറ്റിലെ മിന അൽ-അഹമ്മദി റിഫൈനറിക്ക് നേരെ ഇറാൻ ആക്രമണം ; വൻ നാശനഷ്ടങ്ങൾ

ഈദ് ആഘോഷത്തിനിടെ കുവൈറ്റിലെ മിന അൽ-അഹമ്മദി റിഫൈനറിക്ക് നേരെ ഇറാൻ ആക്രമണം ; വൻ നാശനഷ്ടങ്ങൾ

Latest News

പത്താം തീയതി പാക് സൈന്യം കരഞ്ഞുപറഞ്ഞു, വെടിനിർത്തണമെന്ന്, യുഎന്നിൽ പാകിസ്ഥാനെ നാണം കെടുത്തി ഇന്ത്യ

ഭീകരതയുടെ പ്രഭവകേന്ദ്രം, മൂന്ന് യുദ്ധങ്ങൾ, ആയിരക്കണക്കിന് ഭീകരാക്രമണങ്ങൾ; ഇനിയും സഹിക്കാനാവില്ല”; യുഎന്നിൽ പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ! 

ഇതുവരെ കൊല്ലപ്പെട്ടത് 6 ഇന്ത്യക്കാർ ; ഒരാളെ കാണാതായി ; പശ്ചിമേഷ്യൻ സംഘർഷത്തിലെ ഇന്ത്യയുടെ നഷ്ടം വിവരിച്ച് വിദേശകാര്യ മന്ത്രാലയം

ഇതുവരെ കൊല്ലപ്പെട്ടത് 6 ഇന്ത്യക്കാർ ; ഒരാളെ കാണാതായി ; പശ്ചിമേഷ്യൻ സംഘർഷത്തിലെ ഇന്ത്യയുടെ നഷ്ടം വിവരിച്ച് വിദേശകാര്യ മന്ത്രാലയം

ചെന്നൈ സൂപ്പർ കിംഗ്‌സിന് വീണ്ടും പരിക്ക് വില്ലൻ; സൂപ്പർ ബോളർ സീസണിൽ കളിക്കില്ല, പകരം ആര്?

ചെന്നൈ സൂപ്പർ കിംഗ്‌സിന് വീണ്ടും പരിക്ക് വില്ലൻ; സൂപ്പർ ബോളർ സീസണിൽ കളിക്കില്ല, പകരം ആര്?

ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി മോദി സർക്കാർ; ടെഹ്‌റാനിലെ എംബസി നേരിട്ട് ഇടപെടുന്നു; മടക്കയാത്രയ്ക്ക് എല്ലാ സഹായവും

കപ്പലുകളെ തൊട്ടാൽ കളി മാറും”; പശ്ചിമേഷ്യൻ യുദ്ധത്തിനിടയിൽ ഇന്ത്യയുടെ താക്കീത്! ഹോർമുസ് കടലിടുക്കിലെ ഉപരോധം അംഗീകരിക്കാനാവില്ല

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

 11 ജില്ലകളിൽ ചുട്ടുപൊള്ളും; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു! പുറത്തിറങ്ങുന്നവർ ജാഗ്രത; താപനില 37 ഡിഗ്രി കടക്കും; ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ!

ആ താരത്തിനൊന്നും വയ്യ, താളം തെറ്റിയ പടക്കുതിരയാണ്; സൂപ്പർ ബോളറെ ടീമിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെട്ട് റാഷിദ് ലത്തീഫ്

ആ താരത്തിനൊന്നും വയ്യ, താളം തെറ്റിയ പടക്കുതിരയാണ്; സൂപ്പർ ബോളറെ ടീമിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെട്ട് റാഷിദ് ലത്തീഫ്

മസൂദ് അസ്ഹർ മരണക്കിടക്കയിലോ?; ഈദ് സന്ദേശത്തിൽ പതറുന്ന ശബ്ദം; ഇന്ത്യൻ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള കൊടുംഭീകരന് എന്ത് പറ്റി? പുതിയ തന്ത്രമാണോ?

മസൂദ് അസ്ഹർ മരണക്കിടക്കയിലോ?; ഈദ് സന്ദേശത്തിൽ പതറുന്ന ശബ്ദം; ഇന്ത്യൻ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള കൊടുംഭീകരന് എന്ത് പറ്റി? പുതിയ തന്ത്രമാണോ?

എന്തിനാണ് അധികം, ഇതുപോലെ ഒന്ന് പോരെ; ചെന്നൈ ആരാധകരെ ഇളക്കിമറിച്ച് ഒരു ചിത്രം; തിളങ്ങി ധോണിയും സഞ്ജുവും

എന്തിനാണ് അധികം, ഇതുപോലെ ഒന്ന് പോരെ; ചെന്നൈ ആരാധകരെ ഇളക്കിമറിച്ച് ഒരു ചിത്രം; തിളങ്ങി ധോണിയും സഞ്ജുവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies