Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ആ താരത്തിനൊന്നും വയ്യ, താളം തെറ്റിയ പടക്കുതിരയാണ്; സൂപ്പർ ബോളറെ ടീമിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെട്ട് റാഷിദ് ലത്തീഫ്

by Brave India Desk
Mar 20, 2026, 03:32 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താൻ ക്രിക്കറ്റിലെ പേസ് വിസ്മയമെന്ന് വാഴ്ത്തപ്പെട്ട ഷഹീൻ ഷാ അഫ്രീദിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ വിക്കറ്റ് കീപ്പർ ബാറ്റർ റാഷിദ് ലത്തീഫ്. മോശം ഫോമും വിക്കറ്റ് വീഴ്ത്തുന്നതിലെ പരാജയവും കാരണം ഷഹീൻ പാകിസ്താന്റെ ടി20 പ്ലേയിംഗ് ഇലവനിൽ പോലും സ്ഥാനം അർഹിക്കുന്നില്ലെന്നാണ് ലത്തീഫിന്റെ പക്ഷം. ഏകദിന ക്യാപ്റ്റൻ എന്ന നിലയിൽ ഷഹീൻ നേരിടുന്ന വിമർശനങ്ങൾക്കിടെയാണ് ലത്തീഫിന്റെ ഈ തുറന്നുപറച്ചിൽ.

2022-ലെ ടി20 ലോകകപ്പിന് ശേഷം ഷഹീൻ ഷാ അഫ്രീദിയുടെ പ്രകടനം ഏറെ പിന്നോട്ടുപോയതായി കണക്കുകൾ സൂചിപ്പിക്കുന്നു. റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കില്ലാത്ത ഷഹീന് പുതിയ പന്തിൽ വിക്കറ്റ് വീഴ്ത്താൻ കഴിയുന്നില്ലെന്നതാണ് ടീമിനെ കുഴക്കുന്നത്. 2026 ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ നിർണ്ണായക മത്സരത്തിൽ രണ്ട് ഓവറിൽ 20-ലധികം റൺസ് വഴങ്ങിയതിനെത്തുടർന്ന് നമീബിയക്കെതിരായ മത്സരത്തിൽ താരത്തെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കേണ്ടി വന്നിരുന്നു.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര പാകിസ്താൻ തോറ്റതോടെ ഷഹീന്റെ ക്യാപ്റ്റൻസിക്ക് നേരെ ചോദ്യങ്ങൾ ഉയർന്നിരുന്നു. 50 ഓവർ ഫോർമാറ്റിൽ ഷഹീൻ അനുയോജ്യനല്ലെന്നും, അദ്ദേഹത്തെ ടി20 ക്യാപ്റ്റനാക്കണമെന്നുമാണ് ഒരു വിഭാഗം ആരാധകരും വിദഗ്ധരും വാദിക്കുന്നത്. എന്നാൽ ഈ നീക്കത്തെ റാഷിദ് ലത്തീഫ് ശക്തമായി എതിർക്കുന്നു. “ഷഹീൻ പാകിസ്താനായി ടി20 ക്രിക്കറ്റ് കളിക്കരുത് എന്നാണ് എന്റെ അഭിപ്രായം. ലോകകപ്പിലെ ദയനീയ പരാജയത്തിന് ശേഷം അദ്ദേഹത്തെ നായകനാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ആ കാമ്പയിൻ അവസാനിപ്പിക്കണം. ഷഹീന്റെ സമയം കഴിഞ്ഞു, അദ്ദേഹം ഇനി ടി20 ടീമിനെ നയിക്കാൻ പാടില്ല.” – റാഷിദ് ലത്തീഫ് പറഞ്ഞു.

ബംഗ്ലാദേശിനെതിരെ നടന്ന മൂന്ന് ഏകദിനങ്ങളിൽ നിന്നായി വെറും 4 വിക്കറ്റുകൾ മാത്രമാണ് ഷഹീന് നേടാനായത്. നിർണ്ണായക ഘട്ടങ്ങളിൽ ബ്രേക്ക് ത്രൂ നൽകാൻ ഇടങ്കയ്യൻ പേസർക്ക് സാധിച്ചില്ല. പരമ്പരയിലെ അവസാന മത്സരത്തിൽ ബാറ്റിംഗിൽ 37 റൺസുമായി പൊരുതിയെങ്കിലും പാകിസ്താൻ 11 റൺസിന് പരാജയപ്പെടുകയായിരുന്നു. വരാനിരിക്കുന്ന പാകിസ്താൻ സൂപ്പർ ലീഗിൽ (PSL) ലാഹോർ ഖലന്ദേഴ്സിനെ നയിക്കാനൊരുങ്ങുന്ന ഷഹീന് തന്റെ ഫോം തെളിയിക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്.

Tags: Rashid LatifShaheen Shah Afridi
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies