12 വയസുകാരനെ പീഡിപ്പിച്ചു ; നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ ; മുൻപും സമാനമായ കേസിൽ പ്രതി
കൊല്ലം : 12 വയസുകാരനെ പീഡിപ്പിച്ച കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിലായി. കൊല്ലം കുമ്മിൾ സ്വദേശി സുനിൽകുമാറാണ് അറസ്റ്റിലായത്. സ്കൂൾ യുവജനോത്സവങ്ങളിൽ പങ്കെടുക്കാനായി കുട്ടികളെ പരിശീലിപ്പിച്ചിരുന്ന നൃത്ത ...