മനോബലവും പരിചയ സമ്പത്തും കൈമുതലാക്കി ഡാനിയൽ പെലിസ; 141 ജീവനുകൾക്ക് സേഫ് ലാൻഡിംഗ്
ചെന്നൈ: പറന്നുയർന്നതിന് പിന്നാലെയാണ് തിരുച്ചിറപ്പള്ളിയിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. ഇതോടെ വിമാനം അടിയന്തിരമായി താഴെയിറക്കുക എന്നത് മാത്രമായിരുന്നു പൈലറ്റ് ക്യാപ്റ്റൻ ...