Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

ഒമ്പത് മാസം ഗർഭിണി; വയറ്റിലെ കുഞ്ഞിന്‍റെ തൂക്കത്തിന് സ്വര്‍ണ്ണം വേണം; 2 കോടിയുടെ 9 കാരറ്റ് ഡയമണ്ടും;  വീഡിയോ വൈറല്‍

by Brave India Desk
Jan 2, 2025, 09:03 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

ഗര്‍ഭിണിയായവര്‍ക്ക് പലതരം ആഗ്രഹങ്ങള്‍ ആണ്. അവയെല്ലാം സാധിച്ചു കൊടുത്തു ഭർത്താക്കന്‍മാര്‍ പൊതുവെ ബുദ്ധിമുട്ടുന്നത് കാണാറുണ്ട്. അത്തരത്തില്‍ ഒരു ഗര്‍ഭിണിയുടെ ആഗ്രഹങ്ങള്‍ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചർച്ച.

ഒരു കോടീശ്വരന്‍റെ ഭാര്യ ഗര്‍ഭിണിയായ സമയത്ത് ആവശ്യപ്പെട്ട ഒരു സമ്മാനത്തെ കുറിച്ചാണ് ഇത്. കോടീശ്വരനായ റിക്കിയുടെ ഭാര്യ ലിൻഡ അഡ്രെ ഒമ്പത് മാസം ഗര്‍ഭിണിയാണ്. ഇവർ ഭാര്‍ത്താവിനോട് ആവശ്യപ്പെട്ട സമ്മാനമാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചത്.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

ഭർത്താവ് റിക്കിക്കൊപ്പം ദുബായിൽ താമസിക്കുന്ന ലിൻഡ ഗര്‍ഭിണിയായതിന് പിന്നാലെ ഇത്തരത്തില്‍ ഞെട്ടിക്കുന്ന ചില സമ്മാനങ്ങള്‍ ആവശ്യപ്പെട്ടതിന്‍റെ പേരില്‍ നേരത്തെയും ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ഏറ്റവും ഒടുവിലത്തേക് അല്പം കടന്ന് കൈയല്ലേയെന്നാണ് എല്ലാവരുടെയും ചോദ്യം. കുട്ടികള്‍ വേണമെങ്കില്‍ തന്നെ നന്നായി ലാളിക്കണം എന്നായിരുന്നു ലിന്‍ഡയുടെ ആദ്യ ആവശ്യം. ഏറ്റവും ഒടുവില്‍ ഒമ്പത് മാസം ഗര്‍ഭിണിയായപ്പോള്‍ അവള്‍ ആവശ്യപ്പെട്ടത് 1.5 കോടി മുതല്‍ 2 കോടി വരെ വിലയുള്ള 9 കാരറ്റ് ഡയമണ്ടില്‍ തീര്‍ത്ത മോതിരമാണ്. ഇതോടൊപ്പം ‍തന്റെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്‍റെ ഭാരത്തിന് തുല്യമായ സ്വര്‍ണ്ണാഭരണങ്ങളും വേണം. കുഞ്ഞിനെ വരവേല്‍ക്കാന്‍ ദുബായില്‍ പുതിയൊരു വില്ലയും.

ലിന്‍ഡയുടെ ആവശ്യം കേട്ട സോഷ്യല്‍ മീഡിയ ഒട്ടാകെ ഞെട്ടി. എന്നാല്‍, ലിന്‍ഡയുടെ ഓരാഗ്രഹവും ബാക്കി വയ്ക്കാതെ റിക്കി എല്ലാം സാധിച്ച് കൊടുത്തിരുന്നു. തന്‍റെ ആഗ്രഹങ്ങളെ കുറിച്ചം അത് സാധിച്ച് തരുന്ന കോടീശ്വരനായ ഭര്‍ത്താവിനെ കുറിച്ചും ലിന്‍ഡ തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

ഗർഭിണിയാകുക എന്നത് ഒരു അമ്മയാകുക എന്നതിനേക്കാൾ പ്രധാനമാണ് എന്ന് 25 -കാരിയായ ലിന്‍ഡ പറയുന്നു. അതിനാല്‍ ആ സമയത്ത് തന്‍റെ ആഗ്രഹങ്ങളെല്ലാം പൂർത്തിക്കരിക്കപ്പെടണം.

ഗര്‍ഭിണിയായത് മുതല്‍ ലിന്‍ഡയ്ക്ക് റിക്കി 58 ലക്ഷം രൂപയാണ് പ്രതിമാസം നല്‍കുന്നത്. അത് ഗര്‍ഭാവസ്ഥയിലുള്ള തന്‍റെ കുഞ്ഞിനെ പരിചരിക്കാനുള്ള പണമാണെന്നാണ് ലിന്‍ഡയുടെ പക്ഷം. ലംബോര്‍ഗിയില്‍ യാത്ര ചെയ്യുന്ന ലിന്‍ഡ എപ്പോഴും തന്‍റെ 75 ലക്ഷം രൂപ വിലവരുന്ന ഹാന്‍റ്ബാഗ് കൈയില്‍ കരുതും. അടുത്തകാലത്തായി അവര്‍ ഒരു ഡിസൈനർ ലഗേജ് സെറ്റ് സ്വന്തമാക്കിയിരുന്നു.

Tags: pregnancyViral video
Share
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies