Tag: DANISH

ഡാനിഷ് ഫാറൂഖ് ഇനി മഞ്ഞ പടയ്ക്ക് സ്വന്തം: ബ്ലാസ്റ്റേഴ്സ് ജേഴ്‌സിയണിഞ്ഞ് ടീമിനായി ഏറ്റവും മികച്ചത് നൽകാനായി കാത്തിരിക്കാനാവുന്നില്ലെന്ന് താരം

കൊച്ചി: മദ്ധ്യനിര താരം ഡാനിഷ് ഫാറൂഖിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ബെംഗളൂരു എഫ്‌സിയിൽ നിന്നുള്ള താരവുമായി കരാർ ഒപ്പിട്ടതായി ക്ലബ് മാനേജ്മെൻ്റ് വാർത്താ കുറിപ്പിൽ അറിയിച്ചു. ...

Latest News