പശ്ചിമ ബംഗാളിൽ കനത്ത മഴയും മണ്ണിടിച്ചിലും ; 17 മരണം ; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ കനത്ത നാശം വിതച്ച് മഴ. കനത്ത മഴയിലും മണ്ണിടിച്ചിലിലും 17ലേറെ പേർ മരിച്ചു. മിരിക്, സുഖിയ മേഖലകളിലെ മണ്ണിടിച്ചിലിൽ നിരവധി ...