ശബരിമലയിൽ ദർശന സമയം കൂട്ടി; ഇനി മുതൽ നട അടയ്ക്കുന്നത് രാത്രി 11.30ന്
സന്നിധാനം: ശബരിമലയിൽ ദർശന സമയം കൂട്ടി. തീർത്ഥാടകരുടെ അനിയന്ത്രിതമായ തിരക്ക് പരിഗണിച്ചാണ് നടപടി. രാത്രി നട അടയ്ക്കുന്ന സമയം 11.30 ലേക്കാണ് നീട്ടിയത്. ഉച്ചയ്ക്ക് നട അടയ്ക്കുന്നത് ...