“ഞാന്‍ നുണ പറയാറില്ല”: റാഫേല്‍ ഇടപാടില്‍ രാഹുലിന്റെ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് ദസോള്‍ സി.ഇ.ഓ. വീഡിയോ-
റാഫേല്‍ വിവാദത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ദസോളിന്റെ സി.ഇ.ഓ എറിക് ട്രാപ്പിയര്‍. 'ഞാന്‍ നുണ പറയാറില്ല. ഞാന്‍ നേരത്തെ പറഞ്ഞതും എന്റെ പ്രസ്താവനകളും ...