ഇയാളിതെന്തോന്ന്… ഒറ്റദിവസം കൊണ്ട് 15 ഗിന്നസ് റെക്കോർഡ്; സ്വന്തം പേരിലുള്ളത് 250 ലോകറെക്കോർഡ്….
ഒരു പ്രത്യേക നൈപുണ്യത്തിലോ കായികരംഗത്തോ മറ്റ് തരത്തിലുള്ള പ്രവർത്തനങ്ങളിലോ രേഖപ്പെടുത്തപ്പെട്ടതും ഔദ്യോഗികമായി പരിശോധിച്ചുറപ്പിച്ചതുമായ ഏറ്റവും മികച്ച ആഗോള പ്രകടനമാണ് സാധാരണയായി ഒരു ലോക റെക്കോർഡ് .ലോക റെക്കോർഡുകൾ ...








