‘ഇന്ത്യ ലോകത്തിന്റെ ഫാർമസി, മരുന്നും വാക്സിനും നൽകി കോടിക്കണക്കിന് പേരുടെ ജീവൻ രക്ഷിച്ചു‘: ദാവോസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി
ഡൽഹി: ഇന്ത്യ ലോകത്തിന്റെ ഫാർമസിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പകർച്ചവ്യാധിക്കാലത്ത് വാക്സിനുകളും അവശ്യ മരുന്നുകളും നൽകി ഇന്ത്യ കോടിക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. ലോക ...