ദാവൂദ് അൽ അറബി യഥാർത്ഥ പേരല്ലെന്ന് കസ്റ്റംസ് : അന്വേഷണത്തിൽ സഹകരിക്കാതെ റമീസ്
കൊച്ചി: ദാവൂദ് അൽ അറബി യഥാർത്ഥ പേരല്ലെന്ന് കസ്റ്റംസ് നിഗമനം. സ്വർണ്ണം അടങ്ങിയ പാഴ്സൽ തിരുവനന്തപുരത്ത് തടഞ്ഞു വെച്ചപ്പോൾ, അത് തുറക്കാതെ ദുബായിലേക്ക് തിരിച്ചയക്കാൻ ഉന്നത സ്വാധീനമുള്ള ...