കശ്മീരില്‍ 21 കൊടും ഭീകരരുടെ പട്ടിക പുറത്തുവിട്ട് സൈന്യം, ഐഎസ് ഭീകരന് ദാവൂദ് സോഫിയെ തീര്‍ത്ത് തുടക്കം, ദിനങ്ങള്‍ എണ്ണപ്പെട്ടവരില്‍ കൂടുതലും പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍
കശ്മീരില്‍ കൊടും തീവ്രവാദികളെന്ന് സംശയിക്കുന്ന 22 പേരുടെ പട്ടിക ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു. പട്ടികയില്‍ ഉള്‍പ്പെട്ട തീവ്രവാദികളില്‍ ഒരാള്‍ ഇതിനകം തന്നെ കൊല്ലപ്പെട്ടു. ഐസിസ് കമാന്റര്‍ ദാവൂദ് ...