പോസ്റ്റുകള്‍ വയറലായി, ‘കളക്ടര്‍ ബ്രോ’ ഫെയിസ്ബുക്കില്‍ നിന്നും മുങ്ങി
കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിന്റെ സ്വകാര്യ ഫെയ്‌സ്ബുക്ക് അക്കൗണ്ട് താല്‍ക്കാലികമായി നിലച്ചു. എന്നാല്‍ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടായ Collector Kozhikkod സജീവമായിരിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ...