തൃശൂര്‍ ഡി.സി.സി സെക്രട്ടറി വീടിനകത്ത് മരിച്ച നിലയില്‍
ആമ്പല്ലൂർ : തൃശൂര്‍ ഡി.സി.സി സെക്രട്ടറിയും കോണ്‍ഗ്രസ് ഒ.ബി.സി വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ എന്‍.എസ് സരസനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെണ്ടോര്‍ ചുങ്കം നെടുംപറമ്പിൽ പരേതനായ ...