കടലിൽ വലയെറിഞ്ഞപ്പോൾ മീനിന് പകരം കിട്ടിയത് ചെറു വിമാനത്തിന്റെ അവശിഷ്ടങ്ങൾ ; ഉള്ളിൽ ഒരു മൃതദേഹവും
കടലിൽ വലയെറിഞ്ഞപ്പോൾ മീനിന് പകരം കിട്ടിയത് ചെറു വിമാനത്തിന്റെ അവശിഷ്ടങ്ങൾ. അതിന്റ കൂടെ ഒരു മൃതദേഹവും കണ്ടെത്തി. നോർത്ത് സീ പ്രദേശത്ത് നിന്നാണ് വിമാനത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.ഏതാണ്ട് ...