കുടുംബത്തിന് ഇമ്രാൻ ഖാൻ ജീവിച്ചിരിക്കുന്നതിന്റെ തെളിവില്ല,പൂർണ്ണമായി ഒറ്റപ്പെടുത്തി; ആരോപണവുമായി ഇളയ മകൻ കാസിം ഖാൻ രംഗത്ത്
പാകിസ്താൻ സർക്കാർ തന്റെ പിതാവിനെ പൂർണ്ണമായി ഒറ്റപ്പെടുത്തിയിരിക്കുകയാണെന്നും കുടുംബവുമായുള്ള ബന്ധം തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഇളയ മകൻ കാസിം ഖാൻ രംഗത്ത്. ...








