ഒഡീഷയില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്നു ജവാന്മാര്‍ കൊല്ലപ്പെട്ടു
ഭുവനേശ്വര്‍: ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്നു ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്കു പരിക്ക്. ചിത്രകോണ്ടക്ക് സമീപം സുക്മ - മാല്‍ക്കന്‍ഗിരി അതിര്‍ത്തി പ്രദേശത്താണ് സംഭവം. ...