ന്യൂയോര്‍ക്കിൽ ഇന്ത്യന്‍ വംശജനായ ഗണിതശാസ്ത്രജ്ഞന്റെ മൃതദേഹം നദിയില്‍ കണ്ടെത്തി
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ഗണിത ശാസ്ത്രജ്ഞന്‍ ഷുവ്രോ ബിശ്വാസിന്റെ മൃതദേഹം ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍ നിന്ന് കണ്ടെത്തി. 31 കാരനായ ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായാണ് വിവരം. സ്വയംതൊഴിലിലേര്‍പ്പിട്ടിരുന്ന ഷുവ്രോ ...







